ഒരുമയുടെ പുഞ്ചിരി – 2017 ഉപന്യാസ മത്സരം/ Essay Writing Competition |
Extended to Friday 20/01/2017 05:00 PM
ചെന്നൈ മലയാളികളുടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ഒരുമയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5-നു നടക്കുന്ന ‘ഒരുമയുടെ പുഞ്ചിരി 2017’ എന്ന പ്രൗഢമായ കലാ-സാംസ്കാരിക സംഗമത്തോടനുബന്ധിച്ചു നടത്തുന്ന ഉപന്യാസ രചനാ മത്സരത്തിലേക്ക് താഴെ പറയുന്ന വിഷയങ്ങളിൽ വ്യത്യസ്ഥ വിഭാഗങ്ങളിലായി ഉപന്യാസങ്ങൾ ക്ഷണിക്കുന്നു.
No | വിഭാഗം/Category | വിഷയം/Subject | അവസാന സമയം/ Deadline |
1 | 9 – 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ | വിദ്യാലയം: ഞാൻ അനുഭവിച്ചതും ആഗ്രഹിച്ചതും/Life at School: Dream and Reality |
Extended to Friday 20/01/2017 05:00 PM |
2 | 25 വയസ്സ് വരെ | സാങ്കേതിക വിദ്യ സാമൂഹിക ശാക്തീകരണത്തിന്/ Technology for social empowerment | |
3 | പ്രായപരിധി ഇല്ല | മലയാളിയും മദിരാശിപ്പട്ടണവും |
നിബന്ധനകൾ