ഒരുമയുടെ പുഞ്ചിരി – 2017
ഉപന്യാസ മത്സരം/ Essay Writing Competition |
Extended to Friday 20/01/2017 05:00 PM
ചെന്നൈ മലയാളികളുടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ഒരുമയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5-നു നടക്കുന്ന ‘ഒരുമയുടെ പുഞ്ചിരി 2017’ എന്ന പ്രൗഢമായ കലാ-സാംസ്കാരിക സംഗമത്തോടനുബന്ധിച്ചു നടത്തുന്ന ഉപന്യാസ രചനാ മത്സരത്തിലേക്ക് താഴെ പറയുന്ന വിഷയങ്ങളിൽ വ്യത്യസ്‌ഥ വിഭാഗങ്ങളിലായി ഉപന്യാസങ്ങൾ ക്ഷണിക്കുന്നു.
| No |
വിഭാഗം/Category |
വിഷയം/Subject |
അവസാന സമയം/ Deadline |
| 1 |
9 – 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ |
വിദ്യാലയം: ഞാൻ അനുഭവിച്ചതും ആഗ്രഹിച്ചതും/Life at School: Dream and Reality |
15/01/2017
Sunday/ഞായറാഴ്ച്ച 05:00 PM
Extended to Friday 20/01/2017 05:00 PM |
| 2 |
25 വയസ്സ് വരെ |
സാങ്കേതിക വിദ്യ സാമൂഹിക ശാക്തീകരണത്തിന്/ Technology for social empowerment |
| 3 |
പ്രായപരിധി ഇല്ല |
മലയാളിയും മദിരാശിപ്പട്ടണവും |
നിബന്ധനകൾ
- ഉപന്യാസം 6 പേജിൽ കവിയാൻ പാടില്ല
- ഉപന്യാസം ടൈപ് ചെയ്തതോ കൈയെഴുത്തായോ സ്വീകരിക്കുന്നതാണ്.
- 1, 2 വിഭാഗങ്ങളിൽ പെടുന്ന മത്സരാർത്ഥികൾക്ക് ഉപന്യാസം മലയാളത്തിലോ ഇംഗ്ലീഷിലോ അയക്കാവുന്നതാണ്. എന്നാൽ മലയാളത്തിൽ ഉള്ള ഉപന്യാസങ്ങൾക്കു മുൻഗണന നൽകപ്പെടുന്നതാണ്. 3 വിഭാഗത്തിൽ പെട്ട മത്സരാർത്ഥികൾ മലയാളം ഉപന്യാസം മാത്രമേ അയക്കേണ്ടതുള്ളൂ
- ഉപന്യാസം 15 ജനുവരി 2017 വൈകീട്ട് 5 മണിക്ക് മുമ്പായി പേര്, വയസ്സ്, വിലാസം, ഇമെയിൽ, മൊബൈൽ നമ്പർ, പഠിക്കുന്ന/ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നീ വിവരങ്ങൾ സഹിതം ഇമെയിൽ വഴിയോ തപാൽ വഴിയോ ലഭിക്കേണ്ടതാണ്
- വിജയികൾക്ക് “ഒരുമയുടെ പുഞ്ചിരി-2017” വേദിയിൽ വെച്ച് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്
- ഉപന്യാസം അയക്കേണ്ട വിലാസം: op2017essay@gmail.com അല്ലെങ്കിൽ Oruma House No: 18/31, Palliyarasan Street, Opp. Kilpauk Water Tank, Anna Nagar East, Chennai – 600102.